terrorist attack

പാകിസ്താനില്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം; ഏഴു പേര്‍ കൊല്ലപ്പെട്ടു; 50ഓളം പേര്‍ക്ക് പരിക്ക്

പെഷവാര്‍: പാകിസ്താനിലെ ബച്ഛാ ഖാന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെയ്പിലും സ്‌ഫോടനത്തിലും ഏഴു പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്ക്.സര്‍വകലാശാലയിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ ക്ലാസുകളിലും ഹോസ്റ്റല്‍ മുറികളിലും കയറി…

© 2024 Live Kerala News. All Rights Reserved.