മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കും രമേശ് ചെന്നിത്തല

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
അരുവിക്കര ഉപതിരെഞ്ഞടുപ്പിന്റെ വോട്ടെണ്ണലിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉണ്ടായ കൈയേറ്റമുണ്ടായത്.തെറ്റ് സംഭിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.തെറ്റായ വാര്‍ത്ത വന്നാല്‍ മാധ്യമങ്ങള്‍ തിരുത്തുന്നില്ലെന്നും തിരുത്താനുള്ള മര്യാദ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.