TERRORISM

യുഎസ് പൗരന്‍മാര്‍ക്ക് യാത്രമുന്നറയിപ്പ്; ഐഎസിനെ ആക്രമിക്കാന്‍ ഫ്രാന്‍സിന് ബ്രിട്ടന്‍ താവളമൊരുക്കും

വാഷിങ്ടണ്‍: ഇസ്ലാമിക സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകള്‍, അല്‍ഖായ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍…

© 2024 Live Kerala News. All Rights Reserved.