suprem court

പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി; ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനെതിരെ നിലവില്‍ തെളിവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളെജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.ജിഷ്ണു…

© 2024 Live Kerala News. All Rights Reserved.