കൊല്ലം: വിദ്യാര്‍ഥി സ്കൂള്‍ വാനില്‍ നിന്നു തെറിച്ചു വീണു മരിച്ചു.ചിരക്കര രാഘവേന്ദ്ര സ്കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ കെവിന് പ്രകാശ് ആണ് മരിച്ചത്. കൊല്ലം കല്ലുവാതുക്കലാണ് സംഭവം.
കോഴിക്കോട്: സ്കൂള്‍ മുറ്റത്തെ തെങ്ങ്് വീണ് വിദ്യാര്‍ഥി മരിച്ചു.മീഞ്ചന്ത ഹയര്‍ സെക്കണ്ടറി സ്കൂളിലെ…