STREET DOG ATTACK

വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു; 90 കാരനെ നായ്ക്കൂട്ടം ആക്രമിച്ചത് വീട്ടു വരാന്തയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം.തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു.വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്.അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍…

© 2024 Live Kerala News. All Rights Reserved.