Parliment_Strike

പാര്‍ലമെന്റ് തടസ്സപ്പെടുത്തലില്‍ കോണ്‍ഗ്രസ്സ് ഒറ്റപ്പെടുന്നു… കോണ്‍ഗ്രസ്സിന്റേത് അനാവശ്യ കടുംപിടുത്തമെന്ന് സമാജ്‌വാദി പാര്‍ട്ടി

ന്യൂദല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുത്തല്‍ സമരവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞു. ഇനി പാര്‍ലമെന്റ് സ്തംഭിപ്പിച്ച് സമരത്തിനില്ലെന്ന് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും നിലപാടെടുത്തതോടെ സഭയില്‍ ഇന്നലെ…

© 2024 Live Kerala News. All Rights Reserved.