ONE JAWAN KILLED

ജമ്മുവിലെ കുപ്വാരയില്‍ ഭീകരാക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

  ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്!വാരയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. അര്‍ധരാത്രിയോടെയാണ് നിയന്ത്രണ രേഖയിലെ ടാങ്ഥര്‍ പ്രദേശത്ത് ഭീകരരും സൈനികരും തമ്മില്‍…

© 2024 Live Kerala News. All Rights Reserved.