ഡല്‍ഹി: നാഷണല്‍ ഗെയിംസ് അഴിമതിയില്‍ കേസെടുക്കാനാവില്ലെന്ന് സി ബി ഐ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതിന് തെളിവില്ല.ഹൈക്കോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്.
* പി ജയരാജന്റെ അറസ്റ്റ് സംബന്ധിച്ച തീരുമാനം 22 ന് .. *…