mother suicide

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ ആളുടെ അമ്മ ആത്മഹത്യ ചെയ്തു

  കൊല്ലം: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ആളിന്റെ അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട സ്വദേശി ആനന്ദന്റെ അമ്മ ചെല്ലമ്മ (70)യാണ്…

© 2024 Live Kerala News. All Rights Reserved.