സ്വാതന്ത്ര്യം നുണയാണെന്ന ലഘുരേഖ പ്രചരണം;മാവോവാദി ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് അഞ്ചുപേര്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: മാവോവാദി ബന്ധം ആരോപിച്ച് തിരുവനന്തപുരത്ത് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്, സ്വപ്‌നേഷ്, റഷീദ്, നിതിന്‍, ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്വാതന്ത്ര്യം നുണയാണെന്ന ലഘുരേഖ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. സ്റ്റ്യാച്ചു ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

© 2024 Live Kerala News. All Rights Reserved.