merse

ദക്ഷിണകൊറിയയില്‍ മെര്‍സ് പിടിപെട്ടവരുടെ എണ്ണം 169 ആയി

സിയോള്‍: ദക്ഷിണകൊറിയയില്‍ മിഡില്‍ ഈസ്റ്റ് റെസിപിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) പിടിപെട്ടവരുടെ എണ്ണം 169 ആയി. ഞായറാഴ്ച മൂന്നുപേര്‍ക്കുകൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ രോഗികളില്‍ രണ്ട് പേര്‍…

© 2024 Live Kerala News. All Rights Reserved.