mavoist

നിലമ്പൂര്‍ വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്;പുറത്തുവന്നത് കുപ്പുസ്വാമി, അജിത എന്നിവരുടെ ചിത്രങ്ങള്‍;മാവോയിസ്റ്റുകളുടെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും

നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ എടക്കരയ്ക്ക് സമീപം പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരുടെ ചിത്രങ്ങളാണ്…

© 2024 Live Kerala News. All Rights Reserved.