konni

ആര്യയ്ക്ക്‌ തലച്ചോറിനേറ്റ ആഴമേറിയ ക്ഷതവും തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

തൃശൂര്‍: കോന്നിയിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആര്യ സുരേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്കു കൊണ്ടുപോയി. തലയിലേറ്റ ആഴമേറിയ ക്ഷതവും ഹൃദയസ്തംഭനവുമാണു മരണകാരണമെന്നാണാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍.…

© 2024 Live Kerala News. All Rights Reserved.