ദുരൂഹതകള്‍ ബാക്കി നിര്‍ത്തി മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു… ആര്യയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കോന്നി: ട്രയിനില്‍ നിന്ന് വീണ് പരിക്കേറ്റ് തൃശ്ശുര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി ആര്യ സുരേഷ് മരിച്ചു.് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.കോന്നിയില്‍ നിന്നു നാടുവിട്ട മുന്നു പെണ്‍കുട്ടികളില്‍ ഒരാളാണ് ആര്യ സുരേഷ്.നേരത്തെ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.