കോന്നി പെണ്‍കുട്ടികളുടെ മരണം പോസ്റ്റ്‌മോര്‍ട്ട പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി

കോന്നി:’ട്രെയിനില്‍ നിന്ന് വീണു മരിച്ച പെണ്‍കുട്ടികളുടെ പോസ്റ്റമാര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.കുട്ടികള്‍ ലൈംഗിഗമായി ചൂഷണം ചെയ്തിട്ടില്ലെന്ന് സ്ഥിരികരണം. വീഴ്ചയിലുണഅടായ ക്ഷതമാണഅ മരണകാരണെമെന്ന് റിപ്പോര്‍ട്ട്.വീഴ്ടയിലുണ്ടാവുന്ന മുറിവുകള്‍ മാത്രമാണ് ശരിരത്തിലുളളതെന്നും രറഞ്ഞു വിശദമായ റിപ്പോര്‍ട്ട് കൈമാറും.

© 2024 Live Kerala News. All Rights Reserved.