kerala congress camp

യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ ബിജെപി; വന്‍ ഓഫറുകള്‍; ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനം

തിരുവനന്തപുരം: യുഡിഎഫിനോട് ഗുഡ്‌ബൈ പറഞ്ഞ കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ നിരവധി ഓഫറുകളുമായി ബിജെപി രംഗത്ത്. ജോസ് കെ മാണിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബിജെപി തുടരുകയാണ്.…

© 2024 Live Kerala News. All Rights Reserved.