karnataka government

ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് വിധിയെ…

© 2024 Live Kerala News. All Rights Reserved.