kamal

കമലിന്റെ വീടിനു മുന്നില്‍ ദേശീയ ഗാനംആലപിച്ച ബിജെപിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്; ‘പൊതു വഴിയില്‍ ദേശീയ ഗാനം ആലപിക്കുന്നതു നിരോധിച്ചിട്ടില്ല’

തൃശൂര്‍ :സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ സൂചകമായി ദേശീയഗാനം ആലപിച്ച് പരിപാടി സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ്. പൊതു വഴിയില്‍ ദേശീയ…

© 2024 Live Kerala News. All Rights Reserved.