Chappal thrown at Chandy’s vehicle

മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി

കോഴിക്കോട്: മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായെന്ന ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും തനിയ്ക്കു നേരെ ചെരിപ്പേറ് ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.…

© 2024 Live Kerala News. All Rights Reserved.