aralam farm strike started

ആറളം ഫാം തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി

ഇരിട്ടി: ആറളം ഫാം തൊഴിലാളികള്‍ പരിഷ്‌കരിച്ച ശമ്പളം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങി. ഫാമിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ഫാമുകളിലെ തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന സേവനവേതനം ലഭിക്കണമെന്ന്…

© 2024 Live Kerala News. All Rights Reserved.