Sports

സൂപ്പര്‍മാനായി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തോറ്റെങ്കിലും ഡല്‍ഹി ടീമിന്റെ മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. ഡല്‍ഹിക്കായി ടോപ് സ്‌കോററായ സഞ്ജു…