കാടും ക്യാമറയും: എന്‍.എ. നസീറിന്റെ പുതിയ പുസ്തകം

 

കാട്ടുപുഴയോരങ്ങളിലും പാറക്കെട്ടുകളിലും ഏറുമാടങ്ങളിലും ആദിവാസിക്കുടിലുകളിലും തങ്ങി, കാടിനെയും പുഴയെയും മഞ്ഞിനെയും വെയിലിനെയും മഴയെയും നിലാവിനെയും നക്ഷത്രങ്ങളെയും സൂര്യോദയാസ്തമയങ്ങളെയും കണ്ടു മയങ്ങി, മുപ്പതില്പ്പ രം വര്ഷവങ്ങള്‍ കാടിന്റെ വശ്യമനോഹരവലയത്തില്‍ ജീവിച്ച ഒരു ഫോട്ടോഗ്രാഫറുടെ എഴുത്തും ഫോട്ടോകളും പുസ്തകരൂപത്തില്‍. നാടിനേക്കാള്‍ കാടുമായി പരിചയത്തിലായിക്കഴിഞ്ഞ എന്‍.എ.നസീറിന്റെ ഫോട്ടോപുസ്തകം. കാട്ടിലേക്ക് വേറിട്ടൊരു സഞ്ചാരം. പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ നിര്ബിന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. കാടിന്റെ ആത്മാവിനെ തൊട്ടറിയുന്ന പ്രകൃത്യോപാസകന്റെ ചിത്രമെഴുത്ത്.

dd

ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഉത്തമവഴികാട്ടിയായും, അല്ലാത്തവര്‍ക്ക്് വീടിന്റെ അകത്തളങ്ങള്‍ വിടാതെതന്നെ കാടിനെ തൊട്ടറിയാനുമുള്ള ഉപാധിയാണ് ഈ പുസ്തകം.

1000 രൂപ മുഖവിലയുള്ള ഈ പുസ്തകം ജൂണില്‍ പുറത്തിറങ്ങും.
ഓണ്‌ലൈ്ന്‍ വഴി പ്രീ ഓര്‍ഡര്‍ ബുക്ക് ചെയ്യുന്നവര്ക്ക്് 800 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാം. പോസ്റ്റല്‍ ചാര്ജ്ജ് സൗജന്യം. പ്രീ ഓര്ഡ്ര്! വഴി ബുക് ചെയ്യുന്നവര്ക്ക് എന്‍.എ. നസീറിന്റെ കൈയ്യൊപ്പോട് കൂടി പുസ്തകം സ്വന്തമാക്കാം