Health Tips: സ്ത്രീകള്‍ മാത്രം അറിയേണ്ട ചില കാര്യങ്ങള്‍…

തിരക്കുകള്‍ക്കിടയില്‍ ശരീര പരിചരണത്തിന് സമയം ലഭിക്കാത്ത സ്ത്രീകളെ കേട്ടോളൂ… ശരീരം നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലങ്കില്‍ ജീവനു തന്നെ ഭീഷണിയാണ്. കുട്ടിക്കാലം മുതല്‍ വാര്‍ദ്ധക്യം വരെ സ്ത്രീകള്‍ക്ക് സുപ്രധാന പരിശോധനകള്‍ അത്യാവശ്യമാണ്. എന്നാല്‍ അപകടകരമായ ചില സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാം. പെണ്‍കുട്ടികള്‍ 12-18 വരെ വളരെ നന്നായി ശ്രദ്ധിക്കേണ്ട കാലഘട്ടമാണ്. നിങ്ങളുടെ കുട്ടിക്ക് 13 മുതല്‍ 15 വരെയുള്ള കാലയളവില്‍ ആര്‍ത്തവം ഉണ്ടായില്ലെങ്കില്ലില്‍ പെട്ടെന്നു തന്നെ ഡോക്ടറെ കണ്ട് നിര്‍ദ്ദേശം തേടേണ്ടതാണ്. അതേപോലെ തന്നെയാണ് പെണ്‍കുട്ടികളുടെ കണ്ണും പല്ലും ഇടയ്ക്കിടെ പരിശോധിപ്പിക്കേണ്ടതും അത്യാവശ്യമായിരിക്കുന്നു. 12 വയസ്സില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍ മരുന്ന് ശരീരത്തിനോട് പ്രതികരിക്കുന്നില്ലെങ്കില്‍ അവര്‍ തീര്‍ച്ചയായും ലൈംഗിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിടുണ്ട് എന്നാണ്. എന്നാല്‍ ഇത് 35 വയസ്സാവുമ്പോഴേക്കും ക്യാന്‍സര്‍ എന്ന മറ്റൊരു അപകടത്തിലേക്കാണ് കൊണ്ടുപോകുന്നത്. അപകടകാരിയായ ഈ അര്‍ബുദ്ദത്തെ 70 ശതമാനത്തോളം ഈ അര്‍ബുദ്ദത്തെ പ്രതിരോധിക്കാന്‍ രണ്ടു തരം മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.

18-24 ഉള്ളിലെ കാലയളവ്
ഈ കാലയളവില്‍ സ്ത്രീകള്‍ക്ക് ആരോഗ്യമുള്ള ശരീരമായിരിക്കും ഇതുക്കൊണ്ടു തന്നെ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ലൈഗികതയില്‍ ഏര്‍പ്പെടാന്‍ തയ്യാറായാല്‍ രോഗം പടരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതാണ്. ഇവിടെ എച്ച് ഐ വിയും പകരാന്‍ സാധ്യതയെറെയാണ്.

25-39 കാലയളവ്
നമ്മുടെ ജീവിത രീതികള്‍ക്ക് വ്യായാമവും ഡൈയററും അത്യാവശ്യമാണ്. ശരീരത്തെ കുറിച്ച് ബോധവാന്‍മാരായിരിക്കണം.
അതേ സ്്ത്രീകള്‍ക്ക് മുന്‍കരുതല്‍ ബ്രസ്റ്റ് ക്യാന്‍സറിനെ കുറിച്ച് ബോധവാന്‍മായിരിക്കണം. 40 വയസ്സുള്ള സ്ത്രീകള്‍ക്കിടയിലാണ് ഇത്തരം അര്‍ബുദ്ദം കണ്ടുവരുന്നത്. ബ്രസ്റ്റില്‍ എന്തെങ്കിലും മാറ്റം കണ്ടു തുടങ്ങിയാല്‍ ഉടനെ ചികില്‍സ നേടണം. 49 വയസ്സിനുള്ളില്‍ തുടര്‍ച്ചയായി മെഡിക്കല്‍ ടെസ്റ്റ് നടത്തേയിണ്ടിരിക്കുന്നു. ഇല്ലെങ്കില്‍ ഇത് വീണ്ടും മറ്റൊരു രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വിലയിരുത്തുന്നത്.അതേപോലെ രക്തവും ബി പിയും ഇടയ്ക്കിടെ പരിശോധിക്കേണ്ടി.യിരിക്കുന്നു.ഇടയ്ക്കിടെ ഉണ്ടാവുന്ന ആര്‍ത്തവവും ഇതിന കാരണമാവുന്നുണ്ട്.ഇതിനുവേണ്ടി ഇടയ്ക്കിടെ രക്തം പരിഷശോധിപ്പിക്കുന്നതും രക്തത്തിലെ അളവ് നിലനിര്‍ത്തുന്നതും നല്ലതാണ്.

60 കാലയളവ്

ഈ കാലയളവ് പതുക്കെ വാര്‍ദ്ധക്യത്തിലേക്ക് മാറുകയാണ്.ഈ സമയത്താണ് ഉദരഭാഗങ്ങള്‍ക്ക് അര്‍ബുദ്ദം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ശരിയായ രീതിയിലുള്ള പരിശോധനയിലൂടെ മാത്രമേ ഇത്തരം അസുഖങ്ങളെ തരണം ചെയ്യാന്‍ കഴിയുകയുള്ളു.

© 2024 Live Kerala News. All Rights Reserved.