മെയ്യപ്പനും കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക്

ഐ പി എല്‍ വാതുവെപ്പുക്കാരന്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയ്ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.ഇരുവരും അഴിമതി നിയമങ്ങള്‍ ലംഘിച്ചു.ലോധാ കമ്മറ്റിയാണ് ശിക്ഷ വിധിച്ചത്. ചെന്നൈ സൂപ്പര്‍കിംഗിസിന്റെ ഭാഗമായിരുന്ന മെയ്യപ്പന്‍ അഴിമതി നടത്താന്‍ പാടില്ലായിരുന്നു.മെയ്യപ്പന്‍ ക്രക്കറ്റിന്റെ ഇമേജ് കളങ്കപ്പെടുത്തി.ജനങ്ങള്‍ക്ക് ഐ പിഎല്ലിലുള്ള വിശ്വാസിത രാജസ്ഥാന്‍ റോയല്‍ തകര്‍ത്തുവെന്നും ബിബിസി ഐ കുറ്റപ്പെടുത്തി. ചെന്നൈ സൂപ്പര്‍കിംഗിസിനും രാജസ്ഥാന്‍ റോയല്‍സിനും ഐ പി എല്ലില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.