സ്വര്‍ണത്തിന് 80 രൂപ കൂടി; പവന് 22,160 രൂപ

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി. പവന് 22,160 രൂപയായി. ഗ്രാമിന്റെ വില 2760 രൂപ. 22,080 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

© 2024 Live Kerala News. All Rights Reserved.