സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുറവ് . ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞ് 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തരി വിലത്തകര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്.ഈ മാസം തുടക്കത്തില്‍ 22,240 വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.