അനുഷ്‌കയും തമന്നയും റാണയും പിന്നെ പ്രഭുവും മലയാളക്കരയിലേക്ക്…!!

കൊച്ചി: തമിഴകത്തെ സൂപ്പര്‍ താരങ്ങളായ റാണ, തമന്നസ പ്രഭു, അനുഷ്‌ക എന്നിവര്‍ മലയാളക്കരയിലേക്കെത്തുന്നു. ബാഹുബലിയുടെ മലയാളം ഓഡിയോ പ്രകാശന ചടയങ്ങിനായാണ് തമിഴിലെ സൂപ്പര്‍ കേരളത്തിലെത്തുന്നത്. ജൂണ്‍ 27 ന് വൈകിട്ട് 4 ന് കൊച്ചി തേവര ആര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് ഓഡിയോ പ്രകാശനം നടത്തുക. ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എംഎം കീരവാണിയാണ്. ഇതിന്റെ തെലുങ്ക് പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂപ്പര്‍ താരങ്ങളെ കൂടാതെ പ്രമുഖ താരങ്ങളും ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.