Latest News

കെ ബാബുവും കെ എം മാണിയും മന്ത്രിസഭയിലേക്ക് മടങ്ങണമെന്ന് യുഡിഎഫ്; മന്ത്രസഭയിലേക്കില്ലെന്ന് മാണി; കെ ബാബുവും കെ എം മാണിയും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങണമെന്ന് യുഡിഎഫ്; മന്ത്രസഭയിലേക്കില്ലെന്ന് മാണി; ബാബു മന്ത്രിയായി തുടരും

തിരുവനന്തപുരം: കെഎം മാണിയും കെ ബാബുവും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരണമെന്ന് യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്നും കെഎം മാണി തിരിച്ചുവരണമെന്നുമാണ് യുഡിഎഫ് യോഗത്തിന്റെ തിരൂമാനം.…

© 2025 Live Kerala News. All Rights Reserved.