Latest News

ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

പനാജി: രാജ്യത്തിന്റെ വ്യോമവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം. ചീഫ് എന്‍ജിനീയറിംഗ് മെക്കാനിക്ക് ആഷു സിങ് മരിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് നാവികന്റെ മരണം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിലല്‍പെട്ട്…

© 2025 Live Kerala News. All Rights Reserved.