International

ഡൊണള്‍ഡ് ട്രംപിന്റെ ആദ്യ നടപടി; ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചു;പുതിയ പദ്ധതിയേക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരവിലില്ല

വാഷിങ്ടണ്‍: ഒബാമ കെയര്‍ മരിവിപ്പിക്കുന്ന ഉത്തരവില്‍ ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ട്രംപിന്റെ ആദ്യ ഔദ്യോഗിക നടപടിയായിരുന്നു ഒബാമാ കെയര്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവില്‍…

© 2025 Live Kerala News. All Rights Reserved.