International

അഴിമതിക്കേസില്‍ ചൈനീസ് മുന്‍ പ്രതിരോധ മേധാവിക്ക് ജീവപര്യന്തം

ബെയ്ജിങ്: അതീവ രഹസ്യമായി നടത്തിയ വിചാരണക്കൊടുവില്‍ ചൈനീസ് മുന്‍ പ്രതിരോധ വിഭാഗം മേധാവി സൂ യോങ്കാങ്ങിന് ജീവപര്യന്തം. അഴിമതി, അധികാര ദുര്‍വിനിയോഗം, രാജ്യത്തിന്‍െറ രഹസ്യങ്ങള്‍ ബോധപൂര്‍വം വെളിപ്പെടുത്തല്‍…

© 2025 Live Kerala News. All Rights Reserved.