“വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം നല്‍കുകയെന്നത് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും, തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. യു.ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം,…