vijay babu

കാറിൽ വെച്ച് ലൈംഗിക ചൂഷണം, ആർത്തവ ദിനത്തിലും വെറുതേ വിട്ടില്ല, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി,രക്ഷകനെപ്പോലെയെത്തി ലൈംഗികമായി ചൂഷണം ചെയ്‍തു’വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു.…

© 2024 Live Kerala News. All Rights Reserved.