UAE SEMINAR

ഇന്ത്യയുടെ ഊര്‍ജ്ജം യുഎഇക്കും പകര്‍ന്നു നല്‍കി ഡോ.കലാം

അബുദാബി: പാരമ്പര്യേതര ഊര്‍ജമേഖലയില്‍ യുഎഇ കൊയ്‌തെടുത്ത മികവുറ്റ നേട്ടങ്ങളില്‍ എല്ലായ്‌പ്പോഴും വഴികാട്ടിയായി ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമുണ്ടായിരുന്നു. രാഷ്ട്രപതിയായതിനുശേഷം നടത്തിയ ആദ്യ വിദേശപര്യടനത്തിനിടെ…

© 2024 Live Kerala News. All Rights Reserved.