സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് നോട്ടീസ്

 

തിരുവനന്തപുരം:സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക് നോട്ടീസ് അയച്ചു .വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കണം.അടൂര്‍ പ്രകാശ് അടക്കം 30 ജനപ്രതിനിധികള്‍ക്കുംകമ്മീഷന്‍ നാട്ടീസ് അയച്ചിടുണ്ട്

© 2024 Live Kerala News. All Rights Reserved.