rsp

കൊല്ലത്ത് ആര്‍എസ്പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; ആറുപഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിവിടാനൊരുങ്ങുന്നത്

കൊല്ലം: കൊല്ലത്ത് ആര്‍എസ്പിയില്‍ നിന്ന് കൂട്ടത്തോടെ സിപിഎമ്മിലേക്ക്് ചേക്കാറുന്നു. ഇടതുമുന്നണിയിലേക്ക് ആര്‍എസ്പിക്ക് മടങ്ങിവരാമെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി…

© 2024 Live Kerala News. All Rights Reserved.