ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം: നിലപാട് കടുപ്പിച്ച് ആര്‍എസ്പി

തിരുവനന്തപുരം:ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും പോര്. ഡെപ്യൂട്ടി സ്പീക്കര്‍ക്കായി എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയതോടെ ആര്‍എസ്പിയും അവകാശവാദവുമായി വീണ്ടും രംഗത്തെത്തി. ഇതോടെ തര്‍ക്കം രൂക്ഷമായി.സ്ഥാനം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് നിലപാട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.