rishiraj sing

ഋഷിരാജ് സിംഗ് വിവാദം: പരാതിയില്ലെന്ന് ചെന്നിത്തല

കൊച്ചി: എ.ഡി.ജി.പി ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തിൽ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നും…

© 2024 Live Kerala News. All Rights Reserved.