panama blackmoney

രണ്ടു ലക്ഷത്തോളം പേരുടെ അക്കൗണ്ട് വിവരങ്ങളുമായി പാനമ രേഖകള്‍ ഓണ്‍ലൈനില്‍; മലയാളികളുടെ വിവരങ്ങളും പുറത്ത്

വാഷിങ്ടണ്‍: രണ്ടു ലക്ഷത്തോളം പേരുടെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പാനമ രേഖകള്‍ ഓണ്‍ലൈനില്‍. യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ ആണ് അക്കൗണ്ടുകളുടെ വിവരം പ്രസിദ്ധീകരിച്ചത്. offshoreleaks.icij.org…

© 2024 Live Kerala News. All Rights Reserved.