paithalmal

പൈതല്‍മല !! ..കേരളത്തിന്റെ സ്വന്തം കൊടൈക്കനാല്‍..

കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധം, അപൂര്‍വ്വമായ പച്ചമരുന്നുകളുടെ ശേഖരം…കിലോമീറ്റുകളോളം പരന്നുകിടക്കുന്ന മൊട്ടക്കുന്ന്…..മേയ് മാസത്തില് പോലും കോടമഞ്ഞിനാല് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന മലനിരകള് .. പൈതല്‍മലയെ വിനോദസഞ്ചാരികളുടെ പ്രിയ ദേശമാക്കുന്നത് ഈ പ്രത്യേകതകളാണ്.…

© 2024 Live Kerala News. All Rights Reserved.