oommen chandy

കേരളപ്പിറവി ആഘോഷത്തില്‍ മുന്‍മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല; വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും എ.കെ ആന്റണിക്കും ക്ഷണമില്ല; ഗവര്‍ണറെ ഒഴിവാക്കിയത് പ്രോട്ടോക്കോള്‍ പ്രശ്‌നം ഉള്ളതിനാലെന്ന് പിണറായി

തിരുവനന്തപുരം:നിയമസഭാങ്കണത്തില്‍ നടക്കുന്ന കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിലേക്കു മുന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചില്ല. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണിയേയും ചടങ്ങില്‍നിന്നും ഒഴിവാക്കി. കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നിയമസഭയില്‍…

© 2024 Live Kerala News. All Rights Reserved.