യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തന വിജയം: ഉമ്മന്‍ചാണ്ടി

പ്രതീക്ഷക്കൊപ്പം ഉയര്‍ന്ന പ്രവര്‍ത്തിക്കാന്‍ ശബരിനാഥന് കഴിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന്റ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന്റെ പിന്നില്‍. കോണ്‍ഗ്രസ്സ് മിണറി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തെങ്കിലും ശരിയുണ്ടെങ്കല്‍ യുഡിഎഫിന് ഈ വിജയം ലഭിക്കില്ലായിരുന്നു. മദ്യത്തിന് എതിരായ ഒരു വിധിയെഴുത്താണ് അരുവിക്കരക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.