neymar

നെയ്മറിന്റെ പരുക്ക് ഭേദമായില്ല; ലോകകപ്പ് പ്രീക്വാര്‍ട്ടർ മത്സരവും നഷ്ടമാകാൻ സാധ്യത

ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച രണ്ട് വിജയങ്ങളോടെ ബ്രസീൽ ഖത്തർ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചെങ്കിലും ബ്രസീല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സെര്‍ബിയയ്‌ക്കെതിരെ നടന്ന കളിയിൽ…

© 2024 Live Kerala News. All Rights Reserved.