national

ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്റെയും വധശിക്ഷ തടഞ്ഞു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ 10 വയസ്സുകാരനുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെയും കാമുകന്റെയും വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രതികരണം…

© 2024 Live Kerala News. All Rights Reserved.