ദില്ലി: എല്ലാ അര്‍ത്ഥത്തിലും മികച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഒരു വര്‍ഷത്തെ ഭരണത്തില്‍അഴിമതി ആരോപണം ഉയര്‍ത്താന്‍ ആയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ