LEADERS COMMENT

ബിജെപി കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷമായി:ഒ രാജഗോപാല്‍ ..കേരളത്തിന്റെ മൊത്തം വികാരമല്ല അരുവിക്കരയിലേതെന്ന് പിണറായി… ജാതിമതശക്തികള്‍ ഒന്നിച്ചതിന്റെ തെളിവ്‌: കോടിയേരി

ബിജെപി കുറച്ച് കൂടി വോട്ടുകള്‍ പ്രതീക്ഷിച്ചിരുന്നതായി ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നായി യുഡിഎഫിന് വേണ്ടി അരുവിക്കരയില്‍ പ്രവര്‍ത്തിച്ചു. വാഗ്ദാനങ്ഹളുടെ പെരുമഴയാണ് യു.ഡി.എഫ് അരുവിക്കരയില്‍…

© 2024 Live Kerala News. All Rights Reserved.