crime

പൊലീസ് സ്‌റ്റേഷനില്‍ രണ്ട് യുവതികളെ നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചു; മനുഷത്വരഹിത നടപടി ഔറംഗാബാദില്‍

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ പൊലീസ് സ്‌റ്റേഷനില്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത യുവതികളെയാണ് നഗ്‌നരാക്കി ചോദ്യം ചെയ്തത്. ഇരുവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.…

© 2024 Live Kerala News. All Rights Reserved.