cow-

ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; 50,000 രൂപ പിഴയും; പശുക്കടത്തിന് 10 വര്‍ഷം തടവ്; ഭേദഗതിക്ക് നിയമസഭയുടെ അംഗീകാരം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവ്യപര്യന്തം ശിക്ഷ .ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം.ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിയമഭേദഗതിക്ക് ഗുജറാത്ത്…

© 2024 Live Kerala News. All Rights Reserved.