congress candidats

കയ്പമംഗലത്ത് ആര്‍.എസ്.പി തന്നെ മത്സരിക്കും, ഒറ്റപ്പാലത്ത് ഷാനിമോള്‍, ദേവികുളത്ത് എ.കെ മണിക്കും നറുക്ക് വീണു; യുഡിഎഫ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരം: യുഡിഎഫിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. തീരുമാനം വൈകിയ ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി. കയ്പമംഗലം സീറ്റില്‍ ആര്‍എസ്പി മല്‍സരിക്കും. ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാന്‍, ദേവികുളത്ത് എ.കെ.മണി, കാഞ്ഞങ്ങാട്…

© 2024 Live Kerala News. All Rights Reserved.